¡Sorpréndeme!

ഇന്ത്യയ്ക്ക് 10 വിക്കറ്റ് വിജയവും പരമ്പരയും | Oneindia Malayalam

2018-10-15 35 Dailymotion

India thrash west indies in second test
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ആതിഥേയരായ ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മല്‍സരത്തിലും ഇന്ത്യ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ രണ്ട് മല്‍സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കോലിപ്പട 2-0ന് കൈക്കലാക്കുകയായിരുന്നു.